ലോക മുള ദിനാചാരണവും ആയി ;എലമെന്റ്സ് ബാംബൂ ആർട്ട് ആൻഡ് ക്രാഫ്റ്റ് ഇന്നോവേഷൻ ഗ്രൂപ്പ്
കൽപ്പറ്റ :ലോക മുള ദിനത്തോടനുബന്ധിച്ചു എലമെന്റ്സ് ബാംബൂ ആർട്ട് ആൻഡ് ക്രാഫ്റ്റ് ഇന്നോവേഷൻ ഗ്രൂപ്പ് മുളം തൈ നട്ടു പിടിപ്പിച്ചു. പ്രസിഡന്റ് മുഹമ്മദ് സാദിഖ് മുള ദിന സന്ദേശം നൽകുകയും, നിത്യ ജീവിതത്തിൽ മുളയുടെ പ്രാദാന്യത്തെ കുറിച്ച് സെക്രട്ടറി ബെന്നി കെ എ വിശദീകരിക്കുകയും ചെയ്തു.ട്രഷറർ മറിയം കെ ജെ,ഗ്രൂപ്പ് അംഗങ്ങളായ വിജേഷ് എം ആർ, കവിത ബെന്നി, ഷൈലജ, സുന്ദരൻ എ പി, ബിജു ബി, പ്രസീത ബിജു, ബേബി ലത അജികുമാർ വി കെ, വിനോദ് എം ആർ, അംബിക എന്നിവർ സംബന്ധിച്ചു.





Leave a Reply