August 10, 2026

വയര്‍മാന്‍ പരീക്ഷ*: *സമയപരിധി നീട്ടി*

0
Img 20240918 Wa0066
By ന്യൂസ് വയനാട് ബ്യൂറോ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ പരീക്ഷ 2024 ന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 23 വരെ നീട്ടി. samraksha.celkerala.gov.in മുഖേന അപേക്ഷ നല്‍കാം. കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ : 04936 295004

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *