November 15, 2026

യുവഎഴുത്തുകാരൻ സജി.സി മീനയ്ക്ക് ആദരവുമായി പനമരം കുട്ടി പോലീസ്.

0
Ei09gpu52232
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം. കാലിക്കറ്റ് സർവകലാശാല ബിരുദാനന്തര ബിരുദ വിഷയത്തിന് പാഠഭാഗമാക്കിയ വല്ലി എന്ന കവിതാസമാഹാരത്തിൻ്റെ രചയിതാവ് സിജിസി മീനയെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സംഷാദ് മരക്കാർ മൊമൻ്റോ നൽകി ആദരിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ സുബൈർ കെ ടി, പ്രിൻസിപ്പൾ രമേഷ് കുമാർ കെ, ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ജയിംസ്, രേഖ കെ, നവാസ് ടി . ശിഹാബ് എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *