November 15, 2026

ജയശ്രീ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് ക്യാമ്പ് ആരംഭിച്ചു

0
Img 20240919 195627
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ തമ്പി ഉദ്ഘാടനം ചെയ്തു.

 

പുൽപ്പള്ളി സബ് ഇൻസ്പെക്ടർ റോയിച്ചൻ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ കെ.ആർ.ജയറാം, പ്രിൻസിപ്പൽ കെ ആർ ജയരാജ് ഹെഡ്മാസ്റ്റർ പി.ആർ. സുരേഷ്, അസീസ്,വൈശാഖ് പി.ബി., ശുഭ , എം.വി ബാബു, നയന സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *