October 6, 2024

എം.ടി.ഡി.എം. എച്ച് എസ് തൊണ്ടർനാട് എസ്പിസി ഓണം ക്യാമ്പ് ആരംഭിച്ചു

0
Img 20240920 Wa0054

തൊണ്ടർനാട്: എം.ടി.ഡിഎം ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ഓണം ക്യാമ്പിന്റെ ഉദ്ഘാടനം തൊണ്ടർനാട് സ്റ്റേഷൻ എ എസ് ഐ നൗഷാദ്. എ നിർവഹിച്ചു.

 

സ്കൂൾ പിടിഎ പ്രസിഡണ്ട് മൊയ്തു അധ്യക്ഷം വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഏലിയാമ്മ ഏലിയാസ്, എസ് .എം. സി ചെയർമാൻ സുനിൽ മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് ബിജു മാസ്റ്റർ, സി പി ഓ ഇ.കെ ജാബിർ, റോസമ്മ ഫ്രാൻസിസ് എ.സി അനൂപ്, ബിന്ദുമോൾ പത്രോസ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *