മാനന്തവാടി: മാനന്തവാടി മുൻസിപ്പൽ കെട്ടിടത്തിന് സമീപം തൂങ്ങിമരിച്ച ആളെ തിരിച്ചറിഞ്ഞു. പടിഞ്ഞാറത്തറ മാന്തോട്ടം കവല ആനപ്പാറ കുന്ന് കളരിക്കൽ ജയപ്രകാശ് (54) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി മെഡിക്കൽ കോളേജിൽ കൈ മുറിഞ്ഞതിന്റെ ചികിത്സയിലായിരുന്നു. ഭാര്യ: അജിത. മക്കൾ: നവീൻ, നവനീത്
Leave a Reply