May 6, 2026

പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ 

0
Img 20240922 082709
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ബത്തേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന പട്ടാണികൂപ്പ് സ്വദേശി ജിൻസൺ സണ്ണിയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. വിവിധ കാരണങ്ങളാൽ കുറേക്കാലമായി ജിൻസൺ സസ്പെൻഷനിലായിരുന്നു. തുടർന്ന് ഇന്ന് രാത്രി എട്ടേമുക്കാലോടെയാണ് ആത്മഹത്യ ചെയ്ത‌ നിലയിൽ കണ്ടെത്തിയത്. പുൽപ്പള്ളി പോലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *