August 12, 2026

ലൈറ്റ് ഓഫ് മദീന 2കെ24 നബിദിന ഫെസ്റ്റ് സംഘടിപ്പിച്ചു

0
Img 20240921 215028
By ന്യൂസ് വയനാട് ബ്യൂറോ

മംഗലശ്ശേരി : മദാറുൽ ഇസ്ലാം മദ്രസയുടെ കീഴിൽ വിദ്യാർത്ഥികളുടെ കലാപരിപാടിയും. പ്രളയബാധിതർക്കുള്ള കൂട്ടപ്രാർത്ഥനയും സംഘടിപ്പിച്ചു പ്രസിഡന്റ് പടയൻ ആലി ഹാജി പതാക ഉയർത്തി പരുപാടിക്ക്‌ ആരംഭം കുറിച്ചു. മഹല്ല് ഖത്തീബ് ഷെഫീഖ് അൽ അസ്ഹരി ദുആ നേതിർത്ഥം നൽകി. അജ്മൽ അസ്ഹരി, ഹുസൈൻ മൗലവി. മഹല്ല് സെക്രട്ടറി അജ്മൽ കുമിച്ചീൽ, സ്വാഗത്താസംഘം ചെയർമാൻ അഫ്സൽ കഞ്ഞായി എന്നിവർ നേതിർത്ഥം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *