May 6, 2026

പുൽപ്പള്ളി പബ്ലിക് ലൈബ്രറി ഓണസ്മൃതി നടത്തി നടത്തി

0
Img 20240922 193200
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : പുൽപ്പള്ളി പബ്ലിക്ക് ലൈബ്രറിയുടെ വനിതാവോദിയും, ബാലവേദിയും ചേർന്ന് ‘ഓണസ്മൃതി, പരിപാടി ,പുൽപ്പള്ളി എസ്.എൻ ബാലവിഹാറിൽ നടത്തി. രാജേഷ് പടിഞ്ഞാറത്തറ , ലൈജു ഈങ്ങാപ്പുഴ, അനിൽ കാവുംമന്ദം, വിഷ്ണു കെ. കണിയാമ്പറ്റ, വിപിൻ ശശിമല ,വിനീത പുൽപ്പള്ളി, ബിന്ദു പ്രസാദ് , അന്നമ്മ ജോൺ ,റിഫ ടി എസ്, ഫാത്തിമ കെ ആർ ഭൂവന പ്രഭ , ത്രയ ലക്ഷ്മി, എഡ്വിൻ , തുടങ്ങി കുട്ടികളും വനിതകളുമടക്കം ജീവിതത്തിൻ്റെ നാനാ തുറകളിലുള്ളവർ വിവിധ കലാപരിടികൾ അവതരിപ്പിച്ചു.

പൊതു സമ്മേളനം പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു . കെ യു .സുജാത ടീച്ചർ അദ്ധ്യക്ഷം വഹിച്ചു., അഞ്ചാം വാർഡ് മെമ്പർ ഉഷ ബേബി, എൻ.സത്യാനന്തൻ മാസ്റ്റർ, കെ.എസ്. മഹേശ്, വിജയൻ കെ.എസ് ആശംസ അർപ്പിച്ചു . ജമുന’ ജി സ്വാഗതവും, ടെർസിറ്റ പ്രദീപ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *