April 16, 2026

കാണാതായ യുവാവിനെ കണ്ടെത്തി 

0
Img 20240928 Wa00222
By ന്യൂസ് വയനാട് ബ്യൂറോ

കർണ്ണാടക തലക്കാവേരി പുഴയിൽ കുളിക്കാൻ ഇറങ്ങിയ കാണാതാവു കയായിരുന്ന കേണിച്ചിറ രാജീവ് ഗാന്ധി ജംഗ്ഷൻ പിറവിക്കോട്ട് അഖിൽ [40] ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ സുഹൃത്തുകളോടെത്തു കുളിക്കാൻ ഇറങ്ങിയതായിരുന്നു തുടർന്നാണ് കാണതായത് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി

 

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *