May 6, 2026

ക്വിസ് മത്സരം നടത്തി*

0
Img 20240928 Wa00932
By ന്യൂസ് വയനാട് ബ്യൂറോ

സ്വച്ഛതാ ഹി സേവ ക്യാമ്പെയിനിന്റെ ഭാഗമായി കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഹൈസകൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് കരിങ്കുററിയിലെ ജെറീഷ് ഒന്നാം സ്ഥാനവും എയ്ഞ്ചല്‍ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ് കരിങ്കുറ്റിയിലെ ആദിനാഥ് ഒന്നാം സ്ഥാനവും കരിഞ്ഞകുന്ന് സ്‌കൂളിലെ സൂര്യദര്‍ശ് രണ്ടാം സ്ഥാനവും നേടി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.രനീഷ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. മനുപ്രസാദ് ക്വിസ് മാസ്റ്ററായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *