September 1, 2026

കഞ്ചാവുമായി വായോധികൻ പിടിയിൽ 

0
Img 20240928 Wa01022
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: അമ്പലവയൽ കുപ്പമുടി പുത്തൻ പീടിയേക്കൽ സുബൈർ (60) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 27.09.2024 വൈകുന്നേരം ബത്തേരി ചുങ്കത്തു വച്ചാണ് 53.06 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലാവുന്നത്. ബത്തേരി സബ് ഇൻസ്‌പെക്ടർ ടി.പി ദേവദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *