May 12, 2026

സംസ്ഥാനത്ത് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടി അൽഫീന ഹാരിസ്

0
Img 20240929 120250
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: അമൃത ജിമ്മിൽ വെച്ചുനടന്ന ഹൈസ്ക്കൂൾ തല 49 കിലോ വെയ്റ്റ് ലിഫ്റ്റിംഗ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി അൽഫിന മറിയം എ കെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന വെയ്റ്റിംങ്ങ്ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുന്നു തരുവണ ജി എച്ച് എസ് എസ് വിദ്യാർത്ഥിയായ അൽഫിന ‘ഹാരിസ് ഹഫ്സത്ത് ദമ്പതികളുടെ മകളാണ് .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *