June 23, 2026

മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നു.

0
Img 20240929 Wa00672
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : നബാർഡിൻ്റെ സഹകരണത്തോടെ മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വയനാട് ജില്ലയിലെ വനിതാ സ്വയം സഹായ സംഘാംഗങ്ങൾക്കായി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായുള്ള ആലോചനയോഗം എൻ.എസ് എസ് കരയോഗം രജിസ്ട്രാർ വി.വി ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി കെ സുധാകരൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നബാഡിൻ്റെ വയനാട് ജില്ലാ ഡി ഡി എം ആനന്ദ് മുഖ്യ പ്രഭാഷണം നടത്തി. ബത്തേരി യൂണിയൻ പ്രസിഡൻ്റ് ജയപ്രകാശൻ യോഗത്തിന് ആശംസയർപ്പിച്ചു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *