ലോക ഹൃദയ ദിനത്തിൽ ബോധവൽക്കരണവുമായി പനമരം എസ് പി സി
പനമരം : ലോക ഹൃദയ ദിനത്തിൽ ശരീരത്തിൽ ഹൃദയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹൃദ്രോഗത്തിൻ്റെ കാരണങ്ങളെക്കുറിച്ചും പനമരം എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്യാമ്പ് നടത്തി. എസ് പി സി കേഡറ്റായ വൈഗ വീടിന്റെ അടുത്തുള്ള വീടുകളിൽ പോവുകയും അവിടെയുള്ള ആളുകളോട് ഹൃദ്രോഗത്തെപ്പറ്റി പറഞ്ഞ് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. ടി.നവാസ്, കെ.രേഖ എന്നിവരുടെ നേതൃ ത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.





Leave a Reply