May 12, 2026

മുണ്ടക്കൈ: പുനരധിവാസം അവകാശമാണ് ” ആർ.എസ്.പി

0
Img 20240930 Wa0033
By ന്യൂസ് വയനാട് ബ്യൂറോ

 

റിലെ ഉപവാസ സമരത്തിന് ആർ.എസ്.പി യുടെ ഐക്യദാർഢ്യം

കൽപ്പറ്റ: പുനരധിവാസം അവകാശമാണ്; ആരുടെയും ഔദാര്യമല്ലെന്ന് ആർ.എസ്.പി വയനാട് ജില്ലാ സെക്രട്ടറി കെ.ടി. പ്രവീൺ.
മുണ്ടക്കൈ ഉൾപ്പെടെ ദുരന്തമുഖത്ത് കഴിയുന്ന ജനങ്ങളെ കൃഷിഭൂമിയും വാസയോഗ്യമായ വീടും നൽകിക്കൊണ്ട് പുനരധിവസിപ്പിക്കണെമെന്ന ആവശ്യവുമായി
സി.പി.ഐ(എം.എൽ) റെഡ് സ്റ്റാറിന്റെ നേതൃത്വത്തിൽ
കലക്ടറേറ്റ് പടിക്കൽ 35-ാം ദിവസവും തുടരുന്ന റിലെ-ഉപവാസ സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *