പായസ വിതരണം നടത്തി ; ആർ എസ് പി
മാനന്തവാട :തിരുനെല്ലി പഞ്ചായത്തിൽ പ്രിയങ്ക ഗാന്ധിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിക്കൊടുത്ത അംബേദ്കർ കോളനി നിവാസികൾക്ക് ആഹ്ലാദസൂചകമായി ആർ എസ് പി മണ്ഡലം കമ്മിറ്റി പായസം വിതരണം ചെയ്തു. ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്ത കുടുംബ യോഗത്തിൽ .മാനന്തവാടി മണ്ഡലം സെക്രട്ടറി അഡ്വ. ജവഹർ, ജില്ലാ കമ്മിറ്റി അംഗം അഷറഫ് കാട്ടിക്കുളം, മാനന്തവാടി മണ്ഡലം ലോക്കൽ സെക്രട്ടറി വേണു ഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply