ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിനെതിരെ ഇടത് അംഗത്തിൻ്റെ നിരാഹാരം.
പനമരം: ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിനെതിരെ ഇടത് അംഗത്തിൻ്റെ നിരാഹാരം. സി.പി.എം കാരിയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെയാണ് ഇടത് അംഗം അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. മൂന്നുമാസമായി ഒഴി ഞ്ഞു കിടക്കുന്ന സെക്രട്ടറി ത സ്തികയിൽ ആളെ നിയമിക്കുക, എൽ.ജി.ഡി, എ.ഇ, ഓവർസിയ ർ എന്നിവരുടെ കെടുകാര്യസ്ഥ ത അവസാനിപ്പിക്കുക, വീട്ടു ന മ്പറിടലുമായി എത്തുന്നവർക്ക് നീതി ഉറപ്പാക്കുക, മുഴുവൻ കെ ട്ടിട അപേക്ഷകളും തീർപ്പാക്കു ക തുടങ്ങിയ ആവശ്യങ്ങൾ ഉന്ന യിച്ചാണ് പഞ്ചായത്തോഫിസി ന് മുന്നിൽ 11-ാം വാർഡ് അംഗം എം.സി. ബെന്നി ചെറിയാൻ സ മരമാരംഭിച്ചത്.
സി.പി.എമ്മിന്റെ പി.എം. ആസ്യയാണ് നാല് വർഷമായി പ ഞ്ചായത്ത് പ്രസിഡന്റ്. ആവശ്യ ങ്ങളിൽ നടപടി കൈാക്കൊള്ളു ന്നില്ലെന്ന ആരോപണമാണ് ബെ ന്നി ചെറിയാൻ ഉന്നയിക്കുന്നത്.
പഞ്ചായത്ത് ഭരണസമിതിക്കെതി രെ നാട്ടുകാർക്കും പ്രതിഷേധമു ണ്ട്. ഭരണസമിതിയിൽ പലകാര്യ ങ്ങളിലും അഭിപ്രായ വ്യത്യാസമു ണ്ട്. ടൗൺ നവീകരണം, ഗതാഗ
ത പരിഷ്കാരം എന്നിവ പ്രഖ്യാപന ങ്ങിൽ ഒതുങ്ങുകയാണ്. പഞ്ചായ ത്തിൽ കാര്യങ്ങൾ ചട്ടപ്രകാരം നടക്കുന്നില്ലെന്ന് ആക്ഷേപം





Leave a Reply