വിളംബര ജാഥ നടത്തി
മാനന്തവാടി:തലപ്പുഴയിൽ നടക്കുന്ന സിപിഐഎം മാനന്തവാടി ഏരിയ സമ്മേളനത്തിന് മുന്നോടിയായി മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ വിളംബര റാലി നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ എരുമത്തെരുവ് സിഐടിയു ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച ജാഥയിൽ നിരവധി സ്ത്രീകൾ പങ്കാളികളായി.
വി കെ സുലോചന, കെ സൈനബ, അനീഷ സുരേന്ദ്രൻ, കെ ഗിരിജ, നിർമ്മല വിജയൻ, റുഖിയ സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Leave a Reply