News Wayanad ഗുഡ്സ് ജീപ്പ് മറിഞ്ഞു മൂന്ന് പേർക്ക് പരിക്ക് December 10, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കല്പറ്റ :ചെന്നലോട് ഗുഡ്സ് ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം. കൊല്ലം സ്വദേശികളായ ശ്യാം (38),വിമൽ(40),അനീഷ്(35) എന്നിവരെ പരുക്കുകളോടെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരെവന്ന വാഹനത്തെ വെട്ടിക്കുമ്പോഴാ യിരുന്നു അപകടം. Post navigation Previous: കനിവിന്റെ സ്നേഹ സ്പർശവുമായി വിദ്യാർത്ഥികൾ Next: പാതയോരത്ത് മാലിന്യം തള്ളുന്നു; പ്രതിഷേധവുമായി നാട്ടുകാർ Also read Latest News News Wayanad പ്രവാസി കോൺഗ്രസ് പനമരം – അഞ്ചുകുന്ന് മണ്ഡലം സംയുക്ത കൺവെൻഷൻ നടത്തി October 7, 2026 0 Latest News News Wayanad മത്സരവിജയികളെ അനുമോദിച്ചു October 7, 2026 0 Latest News News Wayanad കായിക കൗമാരങ്ങൾ കൽപ്പറ്റയിലേക്ക്; റവന്യൂ ജില്ലാ കായികോത്സവത്തിന് ഇന്ന് കൊടിയേറും October 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply