January 17, 2025

ക്രിക്കറ്റ്‌ ടൂർണമെന്റിൽ ബത്തേരി നഗരസഭാ സി ഡി എസ് ജേതാക്കളായി 

0
Img 20241212 121759

സുൽത്താൻ ബത്തേരി :കുടുംബശ്രീ നയീചേതന 3.0 ദേശീയ ജൻഡർ ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റീവ് അസോസിയേഷനും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിൽ ആദ്യമായി നടത്തിയ വനിതകളുടെ സൗഹൃദ മത്സരത്തിൽ സുൽത്താൻ ബത്തേരി സി.ഡി.എസ്സ് ജേതാക്കളായി. എല്ലാ രംഗത്തും സ്ത്രീകൾക്ക് തങ്ങളുടേതായ ഇടം കണ്ടെത്താൻ കഴിയുമെന്ന് ഇതിലൂടെ ബത്തേരി സി. ഡി. എസ്സ് തെളിയിച്ചതായി സിഡിഎസ് ചെയർപേഴ്സൺ സുപ്രിയ അനിൽകുമാർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *