April 16, 2026

ഗ്രാമീണചരിത്ര പഠനം പ്രോത്സാഹിപ്പിക്കപ്പെടണം:ജുനൈദ് കൈപ്പാണി 

0
Img 20241215 155734
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ:എസ് വൈ എസ് വെള്ളമുണ്ട സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തരുവണ യിൽ സംഘടിപ്പിച്ച ചരിത്ര സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.

ഗ്രാമീണ ചരിത്രത്തെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും പ്രാദേശിക ചരിത്രത്തിൻ്റെ സാംസ്കാരികമായ വശങ്ങൾ ഉൾക്കൊള്ളുവാൻ സമൂഹം തെയ്യാറാകണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.

പ്രാദേശിക ചരിത്ര ഗവേഷകൻ ഡോ. ബാവ കെ. പാലുകുന്ന് മുഖ്യപ്രഭാഷണം നടത്തി.എഴുത്തുകാരൻ

ഒ.എം തരുവണ,മുഹിയിദ്ധീൻ സഅദി,സുബൈർ അഹ്‌സനി,അലി സഖാഫി,അബ്ദുറഷീദ്‌ ഉലൂമി,ഉബൈദ് സഖാഫി,റഫീഖ് കുപ്പാടിത്തറ,

കെ.സി ആലി,കെ.സി.കെ നജ്മുദ്ധീൻ,കമ്പ അബ്ദുള്ള ഹാജി

തുടങ്ങിയവർ

പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *