April 16, 2026

ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു 

0
Img 20241215 214451
By ന്യൂസ് വയനാട് ബ്യൂറോ

എടവക : എസ്. ഡി. പി. ഐ. എടവക പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. യോഗത്തിൽ എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ഷുക്കൂർ ടി സ്വാഗതംപറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ടി അധ്യക്ഷനായ യോഗം എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം എ യൂസഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, വിമന്‍ ഇന്ത്യ മൂവ്മെന്റ് രണ്ടേ നാൽ ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി നാജിയ പി വി എന്നിവർ സംസാരിച്ചു. എസ്ഡിപിഐ രണ്ടേ നാല് ബ്രാഞ്ച് സെക്രട്ടറി സൈനുദ്ദീൻ ടി നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *