April 16, 2026

മുണ്ടക്കൈ ദുരന്ത ബാധിതർക്ക് ആം ആദ്മി പാർട്ടി ധനസഹായം നൽകി 

0
Img 20241216 Wa0006
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മുണ്ടക്കൈ ദുരന്തത്തിൽ രക്ഷിതാക്കൾ മരണപ്പെട്ട വിദ്യാർത്ഥികൾക്ക് ആം ആദ്മി പാർട്ടി ധനസഹായം നൽകി.സംസ്ഥാന പ്രസിഡൻ്റ് അഡ്വ. വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്തു. പുനരധിവാസം ദുരന്തബാധിതരോട് ചർച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് വേഗത്തിൽ പൂർത്തിയാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ്,കൽപ്പറ്റ മണ്ഡലം പ്രസിഡൻ്റ് റഫീക്ക് കമ്പളക്കാട്, മേപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *