മഹിള സാഹസ് കേരള യാത്ര വയനാടിന്റെ വിങ്ങൽ കുറ്റപത്രപ്രകാശനവും ,സാരി ലോഞ്ചും നടത്തി
കൽപ്പറ്റ:-മഹിള സാഹസ് കേരള യാത്ര വയനാടിന്റെ വിങ്ങൽ കുറ്റപത്രപ്രകാശനവും ,സാരി ലോഞ്ചും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ജെബി മേത്തർ എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ജിനി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാധ ഹരിദാസ്,, സംസ്ഥാന സെക്രട്ടറി കെ ബേബി , വൈസ് പ്രസിഡന്റ്മേഴ്സി സാബു, എം ഒ ജോർജ്,സിൽവി തോമസ്,ഗ്ലാഡിസ് ചെറിയാൻ, സന്ധ്യാ ലിഷു, ബ്ലോക്ക് പ്രസിഡണ്ട് ഗിരിജമോഹൻദാസ് എന്നിവർ സംസാരിച്ചു.
Leave a Reply