June 20, 2026

കാറിൽ വലിച്ചിഴച്ച സംഭവം ;അറസ്റ്റിൽ ആയിട്ടും ചിരിച്ചു സന്തോഷിച്ചു പ്രതികൾ 

0
Img 20241217 113411byfx05a
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : കൂടൽക്കടവ് മാതനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ച കേസിൽ അറസ്റ്റിൽ ആയ രണ്ടു പ്രതികളാളായ അഭിറാമും ഹർഷിദി നും പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടും ഒരു ഭാവമാറ്റവുമില്ല.ഇരുവരും ചിരിച്ചുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിലൂടെ കടന്നുപോയത്. കേസിൽ രണ്ട് പേർ കൂടി ഇനി പിടിയിലാവിനുണ്ട്. ഞായറാഴ്ച്ച വൈകുന്നേരമാണ് മാതൻ അതിക്രമത്തിനിരയായത്. പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *