ആദിവാസി സംഭവംമന്ത്രിയുടെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി
മാനന്തവാടി:ഇന്നലെ നടന്ന അതി ദാരുണമായ രണ്ട് സംഭവങ്ങൾക്കെതിരെ കോൺഗ്രസ് മന്ത്രിയുടെ ഓഫീസലെ ക്ക് മാർച്ച് നടത്തി. ഒന്ന് പയ്യമ്പള്ളിയിൽ നടന്ന മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന മാതന് നേരെ ഉണ്ടായ അക്രമം, രണ്ട് മരണമടഞ്ഞ ആദിവാസി വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി അനാദരവ് കാണിച്ച ഗൗരവതരമായസംഭവം, ഈ വിഷയങ്ങൾ ഉണ്ടായിട്ടും കൃത്യമായ മറുപടി പറയാതെയും നിലപാടുകൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.
Leave a Reply