August 23, 2026

വൈദ്യുത നിരക്ക് വർദ്ധനവിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി

0
Img 20241217 180621
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: സംസ്ഥാന സർക്കാർ തുടർച്ചയായി നടത്തുന കറണ്ട് ചാർജ് വർധനവിനെതിരെ ഇലക്ട്രിസിറ്റി ബോർഡിന്റെ അനാസ്ഥകെതിരെ കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഇലക്ട്രിസിറ്റി ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി .സമരം ഡി സി സി പ്രസിഡണ്ട് എൻ. ഡി .അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി മെമ്പർ .പി. പി. ആലി മുഖ്യപ്രഭാഷണം നടത്തി .ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബി .സുരേഷ് ബാബു അദ്ധ്യക്ഷത വഹിചു . കെ .വി. പോക്കർഹാജി, ബിനു തോമസ്, വിജയമ്മട്ടീചർ, പി. വിനോദ് കുമാർ ,ഗിരിഷ് കൽപ്പറ്റ, ജോയ് തൊട്ടി തറ, ഒ. ഭാസ്കരൻ , രാജേന്ദ്രൻ കൽപ്പറ്റ ,എം. .ഒ ദേവസ്യ ,ഷിജു ഗോപാൽ, ശശി പന്നിക്കുഴി, ജോൺ മാത, ജോസ് കണ്ടത്തിൽ, ആർ. ഉണ്ണികൃഷ്ണൻ, എൻ. കെ. സുകുമാരൻ, ഉഷ തമ്പി, ചന്ദ്രിക കൃഷ്ണൻ, ഡിന്റോ ജോസ്, സുന്ദർരാജ് എടപ്പെട്ടി ,പൊന്നു മുട്ടിൽ, മോഹൻദാസ് കോട്ടക്കൊല്ലി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *