കൽപ്പറ്റ നഗരസഭ കേരളോത്സവത്തിനു തുടക്കം
കൽപ്പറ്റ :-കൽപ്പറ്റ നഗരസഭ കേരളോത്സവം 2024 തുടക്കമായി ചെയർമാൻ അഡ്വ. ടി .ജെ. ഐസക് ഉദ്ഘാടനം ചെയ്തു. എൻഎം എസം ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിയോട് കൂടി തുടക്കമായി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവരാമൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി രാജാറാണി, കൗൺസിലർ പി.കെ. സുഭാഷ്, നഗരസഭാ സെക്രട്ടറി അലി അസ്ഹർ, സ്പോർട്സ് കൗൺസിൽ അംഗം സതീഷ്, ജലീൽ ഉമ്മത്തൂർ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply