July 10, 2026

വയനാട് സിപിഐ എം ജില്ലാസെക്രട്ടറിയായി കെ.റഫീഖ്

0
Img 20241223 161006
By ന്യൂസ് വയനാട് ബ്യൂറോ

 

സുൽത്താൽബത്തേരി: കെ റഫീഖിനെ വയനാട് സിപിഐ എം ജില്ലാസെക്രട്ടറിയി തെരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ് കെ റഫീഖ്.

ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി, സി പി ഐ എം വയനാട് ജില്ലാ സെക്രട്ടറിയേറ്റംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു.നിലവിൽ സെക്രട്ടറിയായിരുന്ന പി ഗഗാറിനെ ചുമതലയിൽ നിന്ന് മാറ്റിയാണ് റഫീഖിനെതിരഞ്ഞെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *