January 13, 2025

വൈദ്യുതി മുടങ്ങും

0
Img 20250101 210157

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മംഗലശേരിമല റോഡ്, മംഗലശേരി ക്രഷര്‍ ഭാഗങ്ങളില്‍ നാളെ (ജനുവരി 2) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *