January 17, 2025

അപേക്ഷകള്‍ ക്ഷണിച്ചു

0

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയില്‍ മത്സ്യ സേവന കേന്ദ്രം, ബയോഫ്ളോക് പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞടുക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം പൂക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 9446809539

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *