സംസ്ഥാന യുവജനോത്സവത്തിൽ മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടി അബിന.
പുൽപ്പള്ളി :അബിന ശിവാനന്ദൻ സംസ്ഥാന യുവജനോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ടത്തിൽ ‘എ ഗ്രേഡ് നേടി.
മുള്ളൻകൊല്ലി സെന്റ് : മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.
മുള്ളൻകൊല്ലി കളരിക്കൽ ശിവാനന്ദന്റെയും, നവിതയുടെയും മകളാണ് അബിന .
കലാമണ്ഡലം റെസി ഷാജിദാസാണ് അബി നയുടെ നൃത്താധ്യാപിക .





Leave a Reply