കുടുംബ സംഗമം നടത്തി
മീനങ്ങാടി: ആദ്യകാല കുടിയേറ്റ കർഷക കുടുംബം ആയ താണിമോളയിൽ കുടുംബം.” എന്റെ കുടുംബം 2025 “എന്ന പേരിൽ കുടുംബ സംഗമം നടത്തി.പഴയ കാല തറവാട് മുറ്റത്തു കൂടിയ സംഗമം വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉത്ഘാടനം നടത്തി. ടി.കെ പൗലോസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഉഷ രാജേന്ദ്രൻ, രാജു വർഗീസ്, ടി.കെ യോഹന്നാൻ, ടി.കെ ഹാബേൽ, കെ.പി സനോജ്, ടി പി റെജി എന്നിവർ സംസാരിച്ചു.





Leave a Reply