സംസ്ഥാന കലോത്സവം ; ചാക്യാർ കൂത്തിൽ കാർത്തിക്കിന് എ ഗ്രേഡ്
63-ാം സംസ്ഥാന സ്കൂൾ കലോത്സവം ചാക്യാർ കൂത്ത് ഹൈസ്കൂൾ വിഭാഗം എ ഗ്രേഡ് നേടികാർത്തിക് ശങ്കർ കെ എസ്. കൽപ്പറ്റ എൻ എസ് എസ് എച്ച് എസ് എസ് ലെ പത്താം തരം വിദ്യാർത്ഥിയാണ്.
മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സജീന്ദ്രകുമാർ കെ കൽപ്പറ്റ എൻഎസ് എസ് എച്ച് എസ് എസ് പ്ലസ് ടു അദ്ധ്യാപിക സിന്ധു പി വി എന്നവരുടെ മകനാണ് കാർത്തിക്.
Leave a Reply