തായമ്പകയിൽ എ ഗ്രേഡ് നേടി സെന്റ് : ജോസഫ് എച്ച്. എസ്. എസ് കല്ലോടി.
കൽപ്പറ്റ : സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ തായമ്പകയിൽ എ ഗ്രേഡ് നേടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കല്ലോടി.
നിവേദ്യ ഇ. വി, ഹരിജിത്ത് എം.എസ് അദ്വൈത് എം.എസ് എൽവിസ് ജോസ്, സിദ്ധാർത്ഥ് എസ്. സന്തോഷ്, അഭിനവ കൃഷ്ണയും ചേർന്നാണ് തായമ്പക അവതരിപ്പിച്ച് ഗ്രേഡ് നേടിയത്.
കുളത്താട , കൃഷ്ണപുരം ഹരീഷ് പി.വി യാണ് തായമ്പകയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.
Leave a Reply