കാരക്കൊല്ലി സണ്ടേസ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു.
കാരക്കൊല്ലി: സെൻ്റ് മേരീസ് യാക്കോബായ സണ്ടേസ്ക്കൂളിൻ്റെയും ഭക്തസംഘടനകളുടെയും വാർഷികം എം .ജെ.എസ്.എസ്.എ കേന്ദ്ര സെക്രട്ടറി ടി.വി സജീഷ് ഉദ്ഘാടനം ചെയ്തു.വികാരി ഫാ. അനിൽ കൊമരിക്കൽ അധ്യക്ഷത വഹിച്ചു.
ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി ,മേഖല ഇൻസ്പെക്ടർ കെ.കെ യാക്കോബ്, ഇടവകാംഗം ഫാ. ഷാൻ ഐക്കരക്കുടി, മേരി മത്തായി , പി.കെലീനീഷ്, ഡീക്കൻ ബേസിൽ, ട്രസ്റ്റി ഇ.പി ജോസ്, ഹെഡ്മാസ്റ്റർ ഷിജി ജോസഫ് തുടങ്ങിയവർ ആശംസകളർപ്പിക്കുകയും ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
Leave a Reply