ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി*
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കാലാവധി കഴിഞ്ഞ വായ്പകള്‍, റവന്യൂ റിക്കവറി വായ്പകള്‍, കുടിശ്ശികയുള്ള വായ്പകള്‍ എന്നിവക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. മാര്‍ച്ച് 31 നകം നൂറുശതമാനം പിഴപ്പലിശ ഒഴിവാക്കി വായ്പ തീര്‍പ്പാക്കാനുള്ള അവസരം ഗുണഭോക്താക്കള്‍ പ്രയോജനപ്പെടുത്തണമെന്ന് മാനേജര്‍ അറിയിച്ചു. ഫോണ്‍ – 04935 293055, 293015.
Leave a Reply