കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ധനസഹായത്തിന് അപേക്ഷിക്കാം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക്് ധനസഹായത്തിന് അപേക്ഷിക്കാം. ഉന്നത വിദ്യാഭ്യാസ പരീക്ഷ വിജയികള്‍ക്കാണ് അസവരം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് യൂണിവേഴ്സിറ്റികളില്‍ നിന്നും റഗുലര്‍ കോഴ്സുകളില്‍ ഡിഗ്രി, പിജി, ഐടിഐ, ടിടിസി, പോളിടെക്നിക്, ജനറല്‍ നഴ്സിങ്, ബിഎഡ്, മെഡിക്കല്‍ ഡിപ്ലോമ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറം www.agriworkersfund.org ല്‍ ലഭിക്കും. ഫോണ്‍- 04936-204602
Leave a Reply