May 29, 2026

വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ആൾ മരിച്ചു 

0
Img 20250108 111804
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :പൊഴുതന വാഹനാപകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചുവടകര കണ്ണൂക്കര സ്വദേശി റിയാസ് (54) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് റിയാസിൻറെ കുടുംബം സഞ്ചരിച്ച കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. പൊഴുതന ആറാം മൈലിലായിരുന്നു അപകടം. കുടുംബത്തിലെ മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *