December 6, 2025

മേട്രണ്‍, വാര്‍ഡന്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ മാനന്തവാടി താഴെയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കിങ് വുമന്‍സ് ഹോസ്റ്റലില്‍ മേട്രണ്‍, വാര്‍ഡന്‍ തസ്തികകളിലേക്ക് വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജനുവരി 15 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. അപേക്ഷാ ഫോം മീനങ്ങാടിയിലെ ഹൗസിങ് ബോര്‍ഡ് ജില്ലാ ഡിവിഷന്‍ ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് മൂന്ന് 118/ രൂപ അടച്ച് വാങ്ങാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *