January 13, 2025

അടയ്ക്കാ പുരയ്ക്ക് തീ പിടിച്ചു

0
Img 20250109 173128

മീനങ്ങാടി :അടയ്ക്കാ പുരയ്ക്ക് തീ പിടിച്ചുമീനങ്ങാടി പുഴങ്കുനിയിലെ അടക്കാപുരയിൽ അടക്ക ഉണക്കാനിട്ട ഭാഗത്താണ് തീപിടുത്തമുണ്ടായത്. കൽപ്പറ്റയിൽ നിന്നും സുൽത്താൻ ബത്തേരിയിൽ നിന്നും ഓരോ യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *