January 13, 2025

മുൻകൂർ ജാമ്യം തേടി കോൺഗ്രസ് നേതാക്കൾ; ഐ സി ബാലകൃഷ്ണനൻ എം എൽ എ യും ഡി സി സി പ്രസിഡന്റ്‌ അപ്പച്ചനും കോടതിയെ സമീപിച്ചു, ഫോൺ സ്വിച്ച്ഡ് ഓഫ്

0
Img 20250110 115851

കൽപറ്റ: ഡിസിസി ട്രഷറർഎൻ.എം. വിജയന്റെ ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നു. ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഐ.സി. ബാലകൃഷ്ണനും എൻ.ഡി അപ്പച്ചനും കൽപറ്റ ജില്ലാ സെഷൻസ് കോടതിയേയും കെ.കെ. ഗോപിനാഥൻ ഹൈക്കോടതിയേയും ആണ് സമീപിച്ചത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയതിനു പിന്നാലെ മൂവരുടേയും ഫോൺ ഓഫ് ചെയ്ത നിലയിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *