വയനാട് ജില്ലാ പഞ്ചായത്ത് പട്ടികവർഗ്ഗപ്ര സഹന പദ്ധതിയുടെ ഉദ്ഘാടനം നടത്തി
കൽപ്പറ്റ :വയനാട് ജില്ലാ പഞ്ചായത്ത് പട്ടികവർഗ്ഗപ്ര സഹന പദ്ധതിയുടെ ഭാഗമായി നടത്തുന്ന കണക്റ്റ് വയനാട് എന്ന പദ്ധതിയുടെ കൽപ്പറ്റ ഡിവിഷനിലെ ഉദ്ഘാടനം വൈത്തിരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം എൻ സി പ്രസാദ് നിർവഹിച്ചു. കരിയർ ഗൈഡൻസ് ആൻഡ് അഡോളൻറ് കൗൺസിലിംഗ് സെൽ വയനാട് നേതൃത്വം നൽകുന്ന ഈ പദ്ധതിയിൽ വൈത്തിരി പഞ്ചായത്ത് അംഗം കെ കെ തോമസ് ,പ്രിൻസിപ്പൽ ഇൻചാർജ് മുജീബ് എ, വൈസ് പ്രിൻസിപ്പാൾ പ്രിയ രഞ്ജിനി, പിടിഎ എക്സിക്യൂട്ടീവ് അംഗം റഷീദ് ഒ ക്കെ, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ പാനൽ അംഗങ്ങളായ അജ്മൽ സാദിഖ്, ദീപമരിയദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply