April 23, 2026

സൈബർ കുറ്റകൃത്യങ്ങൾ- ബോധവത്കര സെമിനാർ സംഘടിപ്പിച്ചു.

0
Img 20250113 134821
By ന്യൂസ് വയനാട് ബ്യൂറോ

പൊഴുതന. പൊതു വിദ്യാഭ്യാസ വകുപ്പ് ഗോത്രവർഗ്ഗ തോട്ടം മേഖലയിലെ കുട്ടികളുടെ പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി അച്ചൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൈബർ കുറ്റകൃത്യങ്ങൾ കുട്ടികൾക്കെതിരായിട്ടുള്ള ലൈംഗിക നിയമങ്ങൾ എന്നിവയെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് കെ. കെ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ബിന്ദു. കെ. കെ അധ്യക്ഷത വഹിച്ചു. സ്വപ്ന. കെപി , ഷഹീർ കെ. അബ്ദു റഹ്മാൻ ടീ. ആർ,എന്നിവർ സംസാരിച്ചു ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർമാരായ മുനീർ, റെയ്സണ് ഫ്രാൻസിസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *