ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ജില്ലാ ഭാരവാഹികൾ സ്ഥാനമേറ്റു.
കൽപ്പറ്റ :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ജില്ലാ 2025 ഭാരവാഹികൾ സ്ഥാനമേറ്റു.
പൊതുജനങ്ങളുടെ ദന്തരോഗ്യം, അംഗങ്ങളുടെ തുടർ വിദ്യാഭ്യാസം, ഗവേഷണം, എന്നിവയാണ് സംഘടനയുടെ ലക്ഷ്യം.
ചടങ്ങിൽ പ്രസിഡണ്ട് ഡോ.ഷാനവാസ് പള്ളിയാൽ അധ്യക്ഷത വഹിച്ചു. ഐ ഡി എ നാഷണൽ പ്രസിഡന്റ് ഡോ.രവീന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു. കേരള സ്റ്റേറ്റ് പ്രസിഡന്റ് ഡോ. സുഭാഷ് മാധവൻ , സ്റ്റേറ്റ് വുമൺ ഡെന്റൽ ചെയർ പേർസെണ് ഡോ.ഷാനി ജോർജ്, സെൻട്രൽ കൗണ്സിൽ മെമ്പേഴ്‌സ് ഡോ.രഞ്ജിത് സികെ, ഡോ.ജോർജ് , ഡോ.ഫ്രൻസ് ജോസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ഡോ.രജിത് മംഗലശ്ശേരി ( പ്രസിഡണ്ട്) ഡോ.അനീഷ് ബേബി (സെക്രട്ടറി) ഡോ. വിധുപ്രിയ (ട്രെഷറർ)എന്നിവർ സ്ഥാനമേറ്റു.





Leave a Reply