April 23, 2026

തൈപ്പൊങ്കൽആറു ജില്ലകളിൽ പ്രാദേശിക അവധി

0
Img 20250113 161044
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം :തൈപ്പൊങ്കൽ ആഘോഷങ്ങൾക്കു അനുസൃതമായി സംസ്ഥാനത്തിന്റെ ആറ് ജില്ലകളിൽ ചൊവ്വാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്ക് അവധി നൽകിയിരിക്കുകയാണ്. ഈ ജില്ലകൾ തമിഴ്നാടുമായി അതിർത്തി പങ്കിടുന്നവയാണ്.

 

ശനിയാഴ്ച ഈ ആറ് ജില്ലകളിൽ പ്രവൃത്തി ദിനമായിരിക്കുമെങ്കിലും, സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ അനുസരിച്ച് അവധിയായി പ്രഖ്യാപിക്കപ്പെട്ടത് പ്രസ്തുത കലണ്ടർ പ്രകാരമാണ്. ഈ സംബന്ധിച്ച് നേരത്തെ തന്നെ സർക്കാർ വിജ്ഞാപനവും പുറത്തിറക്കിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *