July 29, 2026

മെഡിക്കൽ ഓഫീസർ ഒഴിവ്: കൂടിക്കാഴ്ച നാളെ *

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറി/ ആശുപത്രികളിൽ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിഎച്ച്എംഎസാണ് യോഗ്യത. ഒരു വർഷത്തിലധികം പ്രവർത്തി പരിചയമുണ്ടായിരിക്കണം. പ്രായ പരിധി 45 വയസിൽ അധികരിക്കരുത്. ഉദ്യോഗാർത്ഥികൾ യോഗ്യതാ, രജിസ്ട്രേഷൻ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, തിരിച്ചറിയൽ രേഖയുടെ അസൽ എന്നിവയുമായി നാളെ (ജനുവരി 15 ) രാവിലെ 10.30 ന് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ 04936- 205949.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *