അക്ഷരശ്ലോക മത്സത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി ശ്രീപാർവ്വതി എം നമ്പൂതിരി
തിരുവനന്തപുരം :സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി ശ്രീപാർവ്വതി എം നമ്പൂതിരി ഹയർ സെക്കൻ്ററി അക്ഷരശ്ലോക മത്സത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. വാളൽ മൂത്തേടത്ത് ഇല്ലത്തിൽ മധു എസ് നമ്പൂതിരിയുടേയും ( റിട്ട. എച്ച് എം,വാളൽ എ യു പി സ്കൂൾ) വാളൽ എ യു പി സ്കൂൾ അധ്യാപിക കെ ഇ ബേബിയുടേയും മകളാണ്.





Leave a Reply