May 7, 2026

സൗജന്യ പരിശീലനം* 

0
By ന്യൂസ് വയനാട് ബ്യൂറോ

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു. മഷീന്‍ ഓപറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക് പ്രോസസ്സിങ് കോഴ്‌സിലേക്കാണ് പ്രവേശനം. എസ്.എസ്.എല്‍.സി/ പ്ലസ്ടു/ഐടിഐ/ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 – 35 നു മിടയില്‍. ഫോണ്‍ – 9495999667.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *